KGF movie kerala theatre list in third week<br />റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലെത്തിയ സിനിമയ്ക്ക് മറ്റുളള ഭാഷകളിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. കെജിഎഫ് രണ്ടും മൂന്നും തവണയാണ് ആരാധകരും സിനിമാ പ്രേമികളുമെല്ലാം കാണുന്നത്. കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.<br /><br />